No More Free quarantine for Expats says Kerala CM Pinarayi Vijayan | Oneindia Malayalam

2020-05-26 6,591

No More Free quarantine for Expats says Kerala CM Pinarayi Vijayan
വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ ഇനി മുതല്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്നാണ് സര്‍ക്കാര്‍ തിരുമാനം. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ചിലവ് സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ ഇനി വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചെലവ് അവര്‍ തന്നെ വഹിക്കണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.